Thursday, October 13, 2011

EMMA AND INNA

Still remembering you....Emma.......എന്‍റെ ദേശത്തിന്‍റെ കഥയിലെ എമ്മ എന്ന മദാമ്മകുട്ടിശ്രീ ധ ര നയച്ച അവ സാ ന എഴുത്തിലെ ഏടാണ്.... ഇന്ത്യയെ സ്നേഹിച്ച സ്വിസ് ജര്‍മന്‍ യുവതി. തീജ്വാല തലമുടിയോട് കൂടിയവള്‍ . ശീധരന്‍ എന്ന കാമുകന്‍ പിറക്കാന്‍ പോവുന്ന കുട്ടികളുടെ നിറം ആലോചിച്ചു അവളെ ഉപേഷിച്ചു.

ഞാന്‍ ഇവിടെ റഷ്യയില്‍ മറ്റൊരു 'എമ്മയെ' കണ്ടു. പേരിലും ഉണ്ട് സാമ്യം, INNA, ഇന്ന പക്ഷെ ഭാഗ്യവതിയാണ്. അവളെ കൊണ്ടോട്ടിക്കാരന്‍ മുഹമ്മദ്‌ അന്തസ്സായി മിന്നു കെട്ടി, രണ്ടു കുട്ടികളും പിറന്നു. ദേശത്തിന്‍റെ കഥയിലെ ശ്രീധരന്‍ ഭയന്ന പോലെ ചുവന്ന ചെമ്മീനിന്‍റെ നിറം ആ കുട്ടികള്‍ക്കില്ല. ഇന്ത്യയിലും റഷ്യയിലും ആയി അവര്‍ സുഖമായി ജീവിക്കുന്നു. Dear Mohammed you proved to be a bigger hero than the hero of the "Jnanpeed-winning novel Oru Desathinte Katha. God bless you!

No comments: